രാത്രിയിൽ സുപ്രീംകോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ | Oneindia Malayalam

2018-05-17 246

Karnataka election results 2018: What happened in supreme court

ആകാംക്ഷയുടെ മണിക്കൂറുകൾ, പാതിരാത്രി കഴിഞ്ഞും നീണ്ട സുപ്രീംകോടതിയിലെ വാദങ്ങൾ, ഉറങ്ങാതെ കാത്തിരിക്കുന്ന പതിനായിരങ്ങൾ. കർണാടകയിൽ ആരു ഭരിക്കണമെന്ന തർക്കം സുപ്രീംകോടതി കയറിയപ്പോൾ ബെംഗളൂരുവും ദില്ലിയും ഒരു പോള പോലും കണ്ണടച്ചില്ല.